Wednesday, May 1, 2024
keralaNews

കോട്ടയം ജില്ലയില്‍ 743 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 743 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2694 പേര്‍ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 316 പുരുഷന്‍മാരും 336 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 16546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 436678 പേര്‍ കോവിഡ് ബാധിതരായി. 419314 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21143 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-134
കാഞ്ഞിരപ്പള്ളി -28
ചങ്ങനാശേരി -26
വൈക്കം-25
ഏറ്റുമാനൂര്‍ – 23
ചിറക്കടവ്, പാമ്പാടി – 22
പനച്ചിക്കാട്, കറുകച്ചാല്‍ 18
വാഴൂര്‍-17
പാറത്തോട് – 16
വെള്ളാവൂര്‍ – 15
തൃക്കൊടിത്താനം, കുറവിലങ്ങാട്, കങ്ങഴ – 14
മുണ്ടക്കയം, അതിരമ്പുഴ – 13
കടുത്തുരുത്തി, നെടുംകുന്നം, മരങ്ങാട്ടുപിള്ളി – 12
എരുമേലി, മണിമല, പാലാ- 11
ഞീഴൂര്‍, അയ്മനം, വാഴപ്പള്ളി, മാഞ്ഞൂര്‍, പള്ളിക്കത്തോട് – 10
തിടനാട്, വിജയപുരം, വാകത്താനം, മുത്തോലി, ആര്‍പ്പൂക്കര – 9
രാമപുരം – 8 പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, മറവന്‍തുരുത്ത് – 7
മുളക്കുളം, കൂട്ടിക്കല്‍, മണര്‍കാട്, കൂരോപ്പട, പായിപ്പാട് – 6
വെള്ളൂര്‍, തലനാട്, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, അയര്‍ക്കുന്നം – 5
മാടപ്പള്ളി, മേലുകാവ്, തലപ്പലം, ഉഴവൂര്‍ – 4
ഈരാറ്റുപേട്ട, കൊഴുവനാല്‍, ഭരണങ്ങാനം, കരൂര്‍, എലിക്കുളം, കാണക്കാരി, മീനച്ചില്‍, കടപ്ലാമറ്റം, കിടങ്ങൂര്‍, പൂഞ്ഞാര്‍, നീണ്ടൂര്‍ – 2
ഉദയനാപുരം, വെച്ചൂര്‍, ചെമ്പ്, കുമരകം, കടനാട്, കോരുത്തോട്, തലയാഴം, തിരുവാര്‍പ്പ്, തീക്കോയി – 1