Tuesday, April 30, 2024
educationkerala

കെ-ടെറ്റ് ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു 

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ഡിസംബര്‍ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ഡിസംബര്‍ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും.ഓണ്‍ലൈന്‍ അപേക്ഷയും ഫീസും നവംബര്‍ 19 മുതല്‍ നവംബര്‍ 27 വരെ സമര്‍പ്പിക്കാം.ഓൺലൈൺ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം .
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം) മസ്ജിദ് ബസാർ, എരുമേലി
04828 210005 . 9447348114.
9495487914