Friday, May 10, 2024
keralaNews

കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു.

കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിന് കൊച്ചി കോര്‍പറേഷനില്‍ റീകൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്. കോര്‍പറേഷനില്‍ 4 യുഡിഎഫ് റിബലുകള്‍ക്കു ജയം. രണ്ടു കോണ്‍. റിബല്‍, രണ്ടു ലീഗ് റിബല്‍. യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ മേയര്‍ ആകുമെന്നു കരുതിയിരുന്ന എന്‍. വേണുഗോപാല്‍ ഐലന്‍ഡ് നോര്‍ത്തില്‍ തോറ്റു. 2 വോട്ടിന്. ഇതുവരെ കോര്‍പറേഷനില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 7, എന്‍ഡിഎ 2, സ്വത 4