Thursday, May 16, 2024
keralaNews

പാലാ നഗരസഭയില്‍ നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം.പാലാ നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറ്റം. നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു.
മന്ത്രി കെ.ടി.ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോല്‍വി.