Monday, April 29, 2024
keralaNews

കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ മജിസ്‌ട്രേട്ടിന് കൈമാറാന്‍ കോടതി നിര്‍ദേശം. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില്‍ അഞ്ചു ഫോണുകള്‍ തിരിച്ചറിഞ്ഞു.ഒന്ന് തിരിച്ചറിഞ്ഞില്ല. ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഏതെക്കെയെന്ന് ഐഎംഇഐ നമ്പര്‍ വച്ച് അന്വേഷണ ഉദ്യേഗസ്ഥര്‍ പരിശോധിച്ചു.ആലുവ മജിസ്‌ട്രേട്ടിന് കൈമാറാണ് കോടതി നിര്‍ദേശം. ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിട്ടില്ലെന്ന് പ്രോസിക്യൂഷന്‍.