Friday, May 10, 2024
keralaNews

കേരളത്തില്‍ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ മഴ

കേരളത്തില്‍ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം.