Sunday, May 5, 2024
keralaLocal News

കൃഷി ഭവൻ അറിയിപ്പ്.

 ജനകീയസൂത്രണം 2020-21 ഫലവൃക്ഷ തൈ വിതരണ പദ്ധതിയിൽ   ഏത്തവാഴ വിത്തുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ നാളെ രാവിലെ 10: 30 ന് കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനിൽ നിന്നും വാഴ വിത്ത് കൈപ്പറ്റാവുന്നതാണ്.