Friday, April 26, 2024
AgriculturekeralaNews

കൃഷിഭവൻ അറിയിപ്പ് .

ജനകീയസൂത്രണം 2020 – 21 ഫലവൃക്ഷതൈ വിതരണ പദ്ധതിയിൽ  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് പാഷൻ ഫ്രൂട്ട്, പപ്പായ, കറിവേപ്പ്, മാതളനാരകം,, നാരകം  എന്നിവയുടെ തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ നാളെ രാവിലെ 10: 30 ന് കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനിൽ നിന്നും തൈകൾ കൈപ്പറ്റാവുന്നതാണ്.