Tuesday, May 7, 2024
keralaNews

എരുമേലിയിൽ വാഹന പരിശോധനക്കിടെ എസ്.ഐ പരിക്ക് .

എരുമേലി:  വാഹന പരിശോധനക്കിടെ എസ്.ഐ പരിക്ക്.എരുമേലി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജി (55)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ
10 മണിയോടെ മുക്കൂട്ടുതറ എം.ഇ എസ് കോളേജ് ജംഗഷനിൽ  വാഹന
പരിശോധനക്കിടെ സുബിത്ത് (19)ന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഷാജിയെ  മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.