Sunday, May 5, 2024
keralaNews

 കുടിവെള്ള പൈപ്പ് നന്നാക്കിയതിന്  തൊട്ട് പിന്നാലെ  പൊട്ടി.

എരുമേലി: രണ്ട് ദിവസം മുമ്പ്  പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കിയതിന്  തൊട്ട് പിന്നാലെ  പൊട്ടി.എരുമേലി നേർച്ചപ്പാറ റോഡിൽ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു   സംഭവം.പൊട്ടിയ പൈപ്പ് നന്നാക്കിയതിന് ശേഷം വെള്ളം പമ്പ് ചെയ്തപ്പോൾ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു.റോഡിൽ മുഴുവൻ വെള്ളം ഒഴുകിയതോടെ യാത്രക്കാരും ദുരിതത്തിലായി.