Sunday, May 5, 2024
indiaNews

കുടകള്‍ക്ക് വില കൂടും

ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി . റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും.പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും.മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി.

വില കുടുന്നവ :കുട,ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍,ഇമിറ്റഷന്‍ ആഭരണങ്ങള്‍,സോഡിയം സയനൈഡ്….വില കുറയുന്നവ :മെബൈല്‍ ഫോണ്‍ വജ്രം, രത്‌നം ആഭരണങ്ങളിലെ കല്ലുകള്‍, പൊട്രോളിയം സംസ്‌കരണത്തിനുള്ള രാസ വസ്തുക്കള്‍.