Sunday, April 28, 2024
keralaNews

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ യൂറോളജി വിഭാഗത്തിന്റെ വെഞ്ചരിപ്പ്  നടത്തി . 

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നവീകരിച്ച യൂറോളജി വിഭാഗത്തിന്റെ വെഞ്ചരിപ്പ്  പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ നിർവ്വഹിച്ചു .മൂത്രാശയ രോഗങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഇനി മുതൽ എല്ലാ ദിവസവും യൂറോളജിസ്റ്റിന്റെ സേവനം നമ്മുടെ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ലഭ്യമാണ്.  മേരീക്വീൻസ് യൂറോളജി വിഭാഗത്തിൽ എല്ലാ ദിവസവും രാവിലെ 09.00 മുതൽ വൈകിട്ട് 05.00 വരെ ഡോ. രാഹുൽ രവീന്ദ്രന്റെ MBBS, MS, MCh Urology സേവനമാണ്  ലഭ്യമാവുക.
കൂടുതൽ വിവരങ്ങൾക്കും പ്രീ-രജിസ്‌ട്രേഷനും വിളിക്കൂ. +91 91882 28226 / 04828201300 / 400.