Monday, May 6, 2024
keralaNews

കളിക്കുന്നതിനിടെ നാലര വയസ്സുകാരന്‍ മീന്‍കുളത്തില്‍ വീണു മരിച്ചു.

തൊടുപുഴ കളിക്കുന്നതിനിടെ നാലര വയസ്സുകാരന്‍ മീന്‍കുളത്തില്‍ വീണു മരിച്ചു. തൊടുപുഴ കലയന്താനി പൂക്കുളത്തേല്‍ അനീഷിന്റെ മകന്‍ കോള്‍ബിന്‍ ജോസഫ് (തോമസുകുട്ടി) ആണ് മരിച്ചത്.