Tuesday, May 7, 2024
indiaNews

കര്‍ഷക സമരം; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാജ്യത്തിന്റെ നന്മക്കായി കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.