Sunday, May 19, 2024
indiaNews

ഡല്‍ഹിയിലെ മെട്രോ സര്‍വീസ് ഭാഗീകമായി നിര്‍ത്തിവെച്ചു

ട്രാക്ടര്‍ റാലിക്ക് പിന്നാലെ ഡല്‍ഹിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്ഷമുണ്ടായതോടെ ഡല്‍ഹിയിലെ മെട്രോ സര്‍വീസ് ഭാഗീകമായി നിര്‍ത്തിവെച്ചു. നഗരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി സന്ഘര്‌സഘത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചതായ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നുണ്ട്. പോലീസ് സ്ഥാപതിച്ച ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധവുമായി മുന്നേറുകയായിരുന്നു . പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും കര്‍ഷകര്‍ പിന്മാറാന്‍ തയ്യാറായില്ല.