Wednesday, May 8, 2024
keralaNews

കരിമ്പിന്‍ തോട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കരിമ്പിന്‍ തോട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.യാത്രക്കാര്‍ക്ക് പരിക്കേറ്റു.എരുമേലി -റാന്നി റോഡില്‍ കരിമ്പിന്‍തോട്ടിലാണ് അപകടം ഉണ്ടായത്.
റാന്നി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.