Monday, April 29, 2024
keralaNews

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍.

കൊടുവള്ളി സംഘത്തിലെ അംഗമായ വട്ടോളി സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സഹോദരന്‍ ഫിജാസ് പിടിയിലായിരുന്നു.    കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പോലീസ് കണ്ടെത്തല്‍.