Thursday, May 2, 2024
Local NewsNews

കനത്ത മഴ; എരുമേലി അറയാഞ്ഞിലി മണ്ണ് കോസ് വെയില്‍ വെളളം കയറി

കനത്ത മഴ; എരുമേലി അറയാഞ്ഞിലി മണ്ണ് കോസ് വെയില്‍ വെളളം കയറി
എരുമേലി : ഇന്ന് പെയ്ത കനത്ത മഴയില്‍ എരുമേലി അറയാഞ്ഞിലിമണ്ണ് കോസ് വെയില്‍ വെള്ളം കയറി. മഴയില്‍ പമ്പ നദിയില്‍ മഴ വെള്ളം ക്രമാതീതമായി ഉയര്‍ന്നതാണ് കോസ് വെയില്‍ വെള്ളം കയറാന്‍ കാരണമായത് .

വാര്‍ത്ത അപ് ഡേറ്റ് ………………….