Saturday, May 4, 2024
keralaNewsObituary

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷ് ( 39) ആണ് കൊല്ലപ്പെട്ടത്. ഒന്നാം ബ്ലോക്കില്‍ ആണ് സംഭവം.പുലര്‍ച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടന ആക്രമിക്കുകയായിരുന്നു. ഫാമിലെ കള്ള് ചെത്ത് തൊഴിലാളി ആണ് റിജേഷ്.