Friday, May 3, 2024
keralaNews

കണ്ണൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു.ജോലി വാഗ്ദാനം ചെയ്തായിരുന്നു.പീഡനം. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയെന്ന് യുവതി ആരോപിച്ചു. തമിഴ്‌നാട് സ്വദേശികളായ വിജേഷ്, മലര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.