Monday, April 29, 2024
NewsObituarySports

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാതമെന്ന് സൂചന. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വിടവാങ്ങിയത് സ്പിന്‍ ഇതിഹാസം. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരന്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകള്‍ നേടി. 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു.