Monday, April 29, 2024
keralaNews

ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു.

മുന്‍ ഫുട്‌ബോള്‍ താരം ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960 റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമംഗം. ഏഷ്യന്‍ കപ്പ്, മെര്‍ഡേക്ക ടൂര്‍ണമെന്റ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.