Wednesday, May 8, 2024
keralaNews

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു.നിലവിലുള്ള 72 മുത്തുള്ള മാല പകരം വച്ചത്.വിവാദം ഉണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററിൽ ചേർത്തത്.ഏറ്റുമാനൂർ സിഐ സി.ആർ. രാജേഷ് കുമാർ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.