Friday, May 17, 2024
keralaNewsObituary

യുവതിയും യുവാവും മരിച്ച നിലയിൽ

വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തിൽ ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രീയ (21) എന്നിവരാണ് മരിച്ചത്.അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു. കൃഷ്ണപ്രീയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്
ഞായറാഴ്ച്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത് പോലീസ് നടപടികൾ ആരംഭിച്ചു സംഭവത്തിൽ ദുരുഹത