Monday, April 29, 2024
Local NewsNewsSports

എരുമേലി സ്വദേശിക്ക് ഹര്‍ഡില്‍സ്സില്‍ സ്വര്‍ണ്ണം നേടി

കോഴിക്കോട് നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക് മീറ്റില്‍ പതിനാറ് വയസ്സിന് താഴെയുള്ളവരുടെ എണ്ണുറു മീറ്റര്‍ ഹര്‍ഡില്‍സ്സില്‍ സ്വര്‍ണ്ണം നേടിയ എരുമേലി സ്വദേശി ആദിത്യ അജി, കേരള സ്‌പോട്ര്‍ട്‌സ് കൗണ്‍സിലിന്റെ, കീഴില്‍ ഭരണങ്ങാനം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സ്‌പോട്‌സ് ആക്കാടമിയിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.