Friday, May 3, 2024
keralaNews

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം.ചെറുവള്ളി വാര്‍ഡ് മെമ്പര്‍ അനുശ്രീ (സി പി ഐ)എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌.കോൺഗ്രസിന്റെ മുൻ വൈസ് പ്രസിഡന്റ്  ഇ.ജെ ബിനോയ്   എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു,LDF -12,UDF – 11