Sunday, May 5, 2024
Local NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

 

ഇന്ന് 206 ടെസ്റ്റ് നടത്തി. റ്റി പി ആര്‍ 16.9%.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 64, ഡിസിസി/സി എഫ് എല്‍ റ്റി – 62 എന്നിവടങ്ങളിലായി 126 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

1. പഴയിടം 1                                                        2. ചേനപ്പാടി – 0                                                  3. കിഴക്കേക്കര 0
4 ചെറുവള്ളി 0
5. ഒഴക്കനാട് 1
6. വാഴക്കാല 2
7. നേര്‍ച്ചപ്പാറ 2
8. കാരിശ്ശേരി 0
9. ഇരുമ്പൂന്നിക്കര 4
10. തുമരംപാറ 0
11. പമ്പാവാലി 5
12. എയ്ഞ്ചല്‍വാലി 6
13. മൂക്കന്‍പ്പെട്ടി 0
14. കണമല 3
15. ഉമ്മിക്കുപ്പ 4
16. മുക്കൂട്ടുതറ 0
17. മുട്ടപ്പള്ളി 0
18. എലിവാലിക്കര 0
19. പ്രൊപ്പോസ് 0
20. എരുമേലി ടൗണ്‍ 0
21. പൊര്യന്മല 2
22. കനകപ്പലം 0
23. ശ്രീനിപുരം 4