Wednesday, May 1, 2024
HealthkeralaLocal NewsNews

എരുമേലി ഗവ: ആശുപത്രിയ്ക്ക് ആന്റോ ആന്റണി എം.പി ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ നല്‍കി

എരുമേലി ഗവ: ആശുപത്രിയ്ക്ക് ആന്റോ ആന്റണി എംപി നല്‍കിയ ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഷീനാ ഇസ്മായിലിന് നല്‍കി. ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ എആര്‍ രാജപ്പന്‍ നായര്‍, നാസര്‍ പനച്ചി, സുനില്‍ മണ്ണില്‍, ലിസി സജി, സുനിമോള്‍ പി.എസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് എന്നിവര്‍ പങ്കെടുത്തു.