Friday, May 3, 2024
HealthkeralaLocal NewsNews

എരുമേലിയിൽ 95 കോവിഡ് ബാധിതർ. 

എരുമേലി:എരുമേലി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി  95 പേർ കോവിഡ് ബാധിതരായി  വീടുകളിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു .ഇന്ന് (18/01) 35 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.195 ടെസ്റ്റുകൾ നടത്തി.റ്റി പി  ആർ – 17. 9 % ആണ്.