Friday, May 3, 2024
keralaNews

എരുമേലിയിൽ  ശബരിമല തീർത്ഥാടന  അവലോകന യോഗം  നാളെ  

എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ
ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി നാളെ എരുമേലി ദേവസ്വം ബോർഡ് ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ട്  മണിക്ക്  യോഗം നടക്കും.സബ് കളക്ടർ ,എം എൽ എ ,  മറ്റ് ജനപ്രതിനിധികൾ, സർക്കാർ വകുപ്പ് പ്രതിനിധികൾ പങ്കെടുക്കും.