Saturday, May 4, 2024
keralaNews

എരുമേലിയിൽ പി.കെ ബാബു സി പി എം ലോക്കൽ സെക്രട്ടറി. 

കെ സി ജോർജ് കുട്ടി

എരുമേലിയിൽ  സി പി എം ലോക്കൽ സെക്രട്ടറിയായി പി.കെ ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം ചേർന്ന്  ഏരിയ കമ്മറ്റിയിലാണ് തീരുമാനം. കഴിഞ്ഞ ഒരു വർഷമായി എരുമേലി ലോക്കൽ  സെക്രട്ടറിയായി മുക്കൂട്ടുതറ സ്വദേശി കെ സി ജോർജ് കുട്ടിയായിരുന്നു ഉണ്ടായിരുന്നത്.