Friday, April 26, 2024
keralaLocal NewsNews

എരുമേലിയിൽ ഇന്ന് 25  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എരുമേലി  ഗ്രാമ പഞ്ചായത്തിൽ ഇന്ന് 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തിൽ ഇതുവരെ  കോവിഡ് ബാധിതരുടെ എണ്ണം 274  ആയി.ആകെ പഞ്ചായത്തിൽ 25 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.26 പേർ രോഗ മുക്തരായി. എരുമേലി ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി കളക്ടർ  പ്രഖ്യാപിച്ചിരിക്കുകയാണ്.
1. പഴയിടം – 2
2. ചേനപ്പാടി – O
3. കിഴക്കേക്കര –
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – 6
9. ഇരുമ്പൂന്നിക്കര – 3
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – 1
13. മൂക്കൻപ്പെട്ടി  – 1
14. കണമല –   1
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –     2
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗൺ – O
21. പൊര്യന്മല – 2
22. കനകപ്പലം – 2
23. ശ്രീനിപുരം  – 3