Friday, May 17, 2024
keralaLocal NewsNewsObituary

എരുമേലിയില്‍ വീട് പണിക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു.

എരുമേലി ചേനപ്പാടിയില്‍ വീട് വീട് പണിക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു.ചേനപ്പാടി സ്വദേശി കൊല്ലമല വീട്ടില്‍ കെ .എന്‍ സുധാകരന്‍ (61) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം.വീടിനു സമീപത്തുള്ള മറ്റൊരാളിന്റെ വീട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ സുധാകരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.സംസ്‌കാരം പിന്നീട്.