Monday, May 6, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  ഇന്ന് 195 ടെസ്റ്റ് നടത്തി . .റ്റി പി ആര്‍ – 10.2%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 99 ,ഡിസിസി/സി എഫ് എല്‍ റ്റി-43 എന്നിവടങ്ങളിലായി 142 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
1. പഴയിടം – 0

2. ചേനപ്പാടി -0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 3
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 1
11. പമ്പാവാലി – 3

12. എയ്ഞ്ചല്‍വാലി – 1
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 2
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – o
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗണ്‍ – 2
21. പൊര്യന്മല – |
22. കനകപ്പലം – 2
23. ശ്രീനിപുരം – 2