Saturday, May 4, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.128 ടെസ്റ്റ് നടത്തി .
റ്റി പി ആര്‍ – 13.2%,കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്
വീടുകളില്‍ – 72 , ഡിസിസി / സി എഫ് എല്‍ റ്റി – 39 എന്നിവടങ്ങളിലായി 111 പേര്‍.
കൂടാതെ മറ്റ് പഞ്ചായത്തില്‍ നിന്നും കോവിഡ് ബാധിച്ചവരെ ഇവിടെ ചിയില്‍സിക്കുന്നുണ്ട് .ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട് – O
6. വാഴക്കാല – 1
7. നേര്‍ച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – 1
12. എയ്ഞ്ചല്‍വാലി – O
13. മൂക്കന്‍പ്പെട്ടി – 1

 

14. കണമല – 2
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – 2
17. മുട്ടപ്പള്ളി – 1
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – 6
20. എരുമേലി ടൗണ്‍ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം – 1