Monday, May 6, 2024
keralaNews

എരുമേലിയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 14  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . ഇന്ന് 149  ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 9.3%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 126 ,  ഡിസിസി/സി എഫ് എല്‍ റ്റി- 58 എന്നിവിടങ്ങളിലായി 184. ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 0
2. ചേനപ്പാടി -0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 8
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ –4
8. കാരിശ്ശേരി – o
9. ഇരുമ്പൂന്നിക്കര – o
10. തുമരംപാറ – o
11. പമ്പാവാലി –0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – O
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗണ്‍ – 1
21. പൊര്യന്മല –0
22. കനകപ്പലം – 0
23. ശ്രീനിപുരം – 0