Monday, May 6, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് :ടെസ്റ്റ് പോസിറ്റിവിറ്റി – 11 . 2%; നിയന്ത്രണം കര്‍ശനമാകുന്നു .

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.116 ടെസ്റ്റാണ് നടത്തിയത് . ടെസ്റ്റ് പോസിറ്റിവിറ്റി – 11 . 2% ആണ് .കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ 25 ,ഡിസിസിയില്‍ – 27 ആകെ 52 പേര്‍.ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു . 6 പേര്‍
കോവിഡ് മുക്തരായി.ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സാഹചര്യത്തില്‍ എരുമേലി പഞ്ചായത്തില്‍ ബി കാറ്റഗറി കൂടിയായതോടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .തിങ്കള്‍, ബുധന്‍ ,വെള്ളി എല്ലാ കടകളും , ചൊവ്വ, വ്യാഴം ശനി , ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കാനാകൂയെന്നും പഞ്ചായത്ത്  സെക്രട്ടറി പറഞ്ഞു.

1. പഴയിടം – 3
2. ചേനപ്പാടി –
3. കിഴക്കേക്കര – 1
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 0
11. പമ്പാവാലി – 1
12. എയ്ഞ്ചല്‍വാലി -0
13. മൂക്കന്‍പ്പെട്ടി -0
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ -0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 4
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 3