Wednesday, May 8, 2024
keralaLocal NewsNews

എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ യൂ​ത്ത് കെ​യ​ർ നിർമ്മിച്ച വീട്  കുടുംബത്തിന്  കൈ​മാ​റി

ക​ണ​മ​ല: എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​റം​ഗ നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ച്ച സ്നേ​ഹ​വീ​ട് കു​ടും​ബ​ത്തി​ന് കൈ​മാ​റി.ഇന്ന് രാ​വി​ലെ 10 മണിക്ക് നടന്ന ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.സ്കൂ​ൾ,കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ളും,സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും വൃ​ദ്ധ​മാ​താ​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് പു​തി​യ വീ​ട്.
അ​യ​ൽ​വാ​സി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ഷെ​ഡ് കെ​ട്ടി താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു ല​ഭി​ച്ചി​ല്ല.
ശു​ചി​മു​റി പോ​ലും ഇ​ല്ലാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ശു​ചി​മു​റി നി​ർ​മി​ക്കാ​ൻ എ​ത്തി​യ യൂ​ത്ത് പ്ര​വ​ർ​ത്ത​ക​ർ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.
യൂ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​ൻ ബി​നു മ​റ്റ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ. സ​ലീം, എം.​ജെ. ജോ​സ​ഫ്, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടോ​മി ക​ല്ലാ​നി, ഷെ​ഹിം വി​ല​ങ്ങു​പാ​റ,
അ​സ​ർ ക​റു​കാ​ഞ്ചേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ഗി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ബി സ​ണ്ണി, മാ​ത്യു ജോ​സ​ഫ്, നാ​സ​ർ പ​ന​ച്ചി, ജി​ൻ​സി, ജി​ജി​മോ​ൾ, മ​റി​യാ​മ്മ, സു​നി​ൽ ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ  പങ്കെടുത്തു.