Sunday, April 28, 2024
Newsworld

എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെടും.

യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള  രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍  നാളെ പുലര്‍ച്ച പുറപ്പെടും,ആദ്യ വിമാനങ്ങള്‍  പുറപ്പെടും. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാര്‍ഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്‌ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.