Sunday, May 5, 2024
keralaLocal NewsNews

ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍ .

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ .19വയസ്സുകാരൻ ആരോൺ ആണ് പിടിയിലായത് .  കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളിൽ നിന്ന് എംഡിഎംഎ പിടികൂടിയത് . ഇയാളിൽ നിന്ന് 6ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു .പിടികൂടിയത് ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് കരുതിയിരുന്ന മയക്കുമരുന്ന് .