Friday, May 3, 2024
keralaNews

ഇടുക്കിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തൊടുപുഴ : ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.