Friday, May 3, 2024
Local NewsNews

അറിയിപ്പ്

ശബരിമല മുന്നൊരുക്കങ്ങളുടെ ഭാഗമായി, അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ 25.10.23 ബുധന്‍ . മുക്കൂട്ടുതറ ടൗണ്‍, കെ. ഒ റ്റി റോഡ് പള്ളിപ്പടി, ടവര്‍, അസീസ്സി ആശുപത്രി, വാട്ടര്‍ അതോറിറ്റി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ വിതരണ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
അസിസ്റ്റന്റ് എഞ്ചിനീയര്‍ .