Saturday, May 4, 2024
keralaNews

അയ്യപ്പ മഹാസംഗമത്തിന്റെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ : ശബരിമല അയ്യപ്പ സേവാ സമാജം നേതൃത്വത്തില്‍ 2021 നവംമ്പര്‍ 6 ന് തൃശ്ശിവപേരുരില്‍ സംഘടിപ്പിക്കുന്ന അയ്യപ്പ മഹാസംഗമത്തിന്റെ ഛിഹശില ഞലഴശേെൃമശേീി ഘശിസ സമാജം സംസ്ഥാന അദ്ധ്യക്ഷന്‍ ബ്രഹ്‌മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് തൃശ്ശിവപേരൂരില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, ദേശീയ സെക്രട്ടറി ഈറോഡ് രാജന്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി എ. കെ അരവിന്ദ്രാക്ഷന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുരളി കോളങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.