Friday, May 3, 2024
keralaNewspolitics

അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം

ആലപ്പുഴ: അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം.എച്ച് സലാം എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം.കൈവെട്ടും,കാല്‍ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം.എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.