Monday, May 6, 2024
keralaNewsObituary

അന്തരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകനും (കേരളകൗമുദി കോട്ടയം ബ്യൂറോ, മെട്രോ വാർത്ത ബ്യൂറോ ചീഫ് എന്നി പദവികൾ വഹിച്ചിരുന്നു) പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുo, സി പി ഐ ( എം )ലോക്കൽ കമ്മറ്റി നേതാവുമായ റ്റി. കെ ഗോപാലകൃഷ്ണൻ  അന്തരിച്ചു.