Local NewsNewsObituary അന്തരിച്ചു Kerala Editor October 18, 2023 7 death മുക്കൂട്ടുതറ: കൊടിത്തോട്ടത്തില്‍ രാജീവ് അന്തരിച്ചു. പരേതന് മുക്കൂട്ടുതറ എസ് എന്‍ ഡി പി ശാഖാ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ (19 10 23 വ്യാഴം) 1 ന് വീട്ടുവളപ്പില്‍.