Saturday, April 27, 2024
keralaNewsObituary

പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ മംഗളം വിലാസം പാലസിൽ രാഘവ വർമ്മ രാജ (91 ) അന്തരിച്ചു.

പന്തളം : പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ മംഗളം വിലാസം പാലസിൽ രാഘവ വർമ്മ രാജ (91 ) അന്തരിച്ചു.   സംസ്കാരം നാളെ 5/05  ഉച്ചക്ക് 1.30ന് ശാന്തി കവാടത്തിൽ.  ഭാര്യ ചെറുകോലിലെ കൊച്ചോമന തമ്പുരാട്ടി. മകൾ : രേണുക വർമ  മരുമകൻ :  രാജീവ്‌. ആർ