Saturday, May 4, 2024
Local NewsNewsObituary

അന്തരിച്ചു

എയ്ഞ്ചല്‍വാലി : കാരുവള്ളില്‍ (പരുത്തിമല) പരേതനായ തോമസ് വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ( 5/10 ബുധന്‍ ) മൂന്ന് മണിക്ക് എയ്ഞ്ചല്‍വാലി സെന്റ് മേരീസ് ചര്‍ച്ചില്‍ . മക്കള്‍: മേരി,കുഞ്ഞമ്മ,വക്കച്ചന്‍,അമ്മണിക്കുട്ടി,   ബെന്നി,അപ്പച്ചന്‍,മാത്തുക്കുട്ടി .
മരുമക്കള്‍ : അപ്പച്ചന്‍ കുന്നപ്പള്ളില്‍,ചാണ്ടിക്കുഞ്ഞ് കൊച്ചുമാണിക്കുന്നേല്‍,വത്സമ്മ പുത്തന്‍പുരയ്ക്കല്‍,കുട്ടിയച്ചന്‍ പൊട്ടനാനില്‍ , ബിജി കുരിശുംമൂട്ടില്‍, ഷിബി കൊച്ചുവീട്ടില്‍.