Thursday, May 16, 2024
keralaNews

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയ്ക്ക് മര്‍ദനം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്ത് വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയ്ക്ക് മര്‍ദനം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി സാജന്‍ ആണ് അറസ്റ്റിലായത്. ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദനമാണ് തനിക്കും മക്കള്‍ക്കും ഏല്‍ക്കേണ്ടിവന്നതെന്ന് വീട്ടമ്മ പറഞ്ഞു.