Thursday, May 2, 2024
indiakeralaNews

വിദ്യാര്‍ഥി സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു.

വിദ്യാര്‍ഥി സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. വിദ്യാര്‍ഥി സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകള്‍ക്ക് പിഴ, പ്രവേശനം വിലക്കും. ഉത്തരവില്‍ വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും, ജില്ലാ മജിസ്‌ട്രേറ്റിന് അന്വേഷണച്ചുമതല. കോവിഡ് സുരക്ഷ, വൈദ്യസഹായം, കുറ്റകൃത്യങ്ങള്‍ അറിയിക്കല്‍ എന്നിവയില്‍ വീഴ്ച പാടില്ല.